തിരുവനന്തപുരം: വെസ്റ്റ് നെയ്യൂർ ധരണി മാണിക്യത്തിൽ പി.നീലകണ്ഠൻ നായർ (72-റിട്ട.എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്) വട്ടിയൂർക്കാവ് മണ്ണറക്കോണം മെലയനിക്കോണം ലെയിൻ വൈകുണ്ഠത്തിൽ (വി.എൻ.ആർ.എ-ബി-131ൽ) നിര്യാതനായി. ഭാര്യ: എം. സതീദേവി. മക്കൾ: വിനോദ്, വിനീത്കുമാർ. മരുമകൾ: എം.എസ്. പാർവതി. സഞ്ചയനം: 21ന് (ഞായറാഴ്ച) രാവിലെ 8.30ന്. വട്ടിയൂർക്കാവ് വീട്ടിൽ.