തൃശൂർ: പൂങ്കുന്നം റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ഏകദേശം 55 വയസ്സുള്ള പുരുഷെൻറ മൃതദേഹമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 91487 2363608 നമ്പറിൽ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറെ അറിയിക്കണം.