നേമം: പരവൂർ കോട്ടപ്പുറം സജൻ നിവാസിൽ ജി. സരോജിനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. ജനാർദനൻ പിള്ള (സ്വാതന്ത്ര്യസമരസേനാനി). മക്കൾ: സജനി (പോസ്റ്റൽ ഡിപ്പാർട്മെൻറ്), സുജാത, സാജൻ കുമാർ. മരുമക്കൾ: ജി. മുരളീധരൻ നായർ, നരേഷ് കുമാർ, പ്രീത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോട്ടപ്പുറത്തെ വീട്ടുവളപ്പിൽ.