നേമം: പാമാംകോട് കുന്നുവിള പുത്തൻവീട്ടിൽ ബാബു (60) നിര്യാതനായി. മക്കൾ: ഷിബു, ശ്രീജിത്ത്. മരുമക്കൾ: സൗമ്യ, ശ്രീജ.