തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ഇരമനാമഠത്തില് സന്തോഷ്കുമാര്‍. ബി (40) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കള്‍: സനോഷ്, സനുഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.