നെടുമങ്ങാട്: കഴക്കൂട്ടം മേനംകുളം ചാവടിയിൽ വീട്ടിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് ഹനീഫ (85) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ. നഷീദ ബീവി, നജീദാബീവി, നാഫില, നജുമുദീൻ. മരുമക്കൾ: അബ്ദുൽ റഷീദ്, ഷറഫുദീൻ, മുഹമ്മദ് സുൽഫിക്കർ, ഷജീല.