നേമം: വെള്ളായണി ജങ്ഷനിൽ മുളമൂട്ട് വിളാകം ഷെമീർ മൻസിലിൽ ഉമൈഫാ ബീവി (85) നിര്യാതയായി. ഖബറടക്കം ഞായറാഴ്ച രാവിലെ ഏഴിന് വെള്ളായണി ജങ്ഷൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.