മുടപുരം: മുടപുരം പൂരം വീട്ടിൽ എസ്.എസ്. രാജൻ (60) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ശാരദ, ശാരിക. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.