തിരുവനന്തപുരം: പൂങ്കുളം കിഴക്കെവിള ചാനലിനു സമീപം പരേതനായ ജാക്ഷെൻറ ഭാര്യ കെ. ശാരദ (90) നിര്യാതയായി. മക്കൾ: സുന്ദരൻ (റിട്ട. ഏജീസ്), വേണു (റിട്ട. എ.എസ്.െഎ), പത്മിനി. മരുമക്കൾ: ശോഭന, ശോഭനകുമാരി, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.