കുണ്ടറ: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അഡീഷനൽ ൈപ്രവറ്റ് സെക്രട്ടറി (ഫിഷറീസ് വകുപ്പ്) കുണ്ടറ ആശുപത്രിമുക്ക് എൽ.എം.എസ് ആശുപത്രിക്ക് സമീപം ടോംലാൻഡിൽ പരേതനായ തോമസ് തരകെൻറയും മറിയാമ്മയുടെയും മകൻ റോയി ടോംലാൽ (58) നിര്യാതനായി.