പരവൂർ: കുറുമണ്ടൽ ജയശ്രീ ഭവനിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഗോമതി അമ്മ (83) നിര്യാതയായി.മക്കൾ: ജയശ്രീ, രാജശ്രീ, ശ്രീകല, പരേതനായ രവി. മരുമക്കൾ: സുധ, കൃഷ്ണൻകുട്ടി നായർ, മോഹനക്കുറുപ്പ് (ലണ്ടൻ), കെ. മോഹനക്കുറുപ്പ്.