കിഴക്കേകല്ലട: പരിച്ചേരിയിൽ കുളങ്ങരവീട്ടിൽ ജോർജിെൻറ ഭാര്യ സെലൻസിയാമ്മ (85-ആയൂർ തെങ്ങുംപണയിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: വിജയമ്മ, ബാബു, ക്ലീറ്റസ്, സാൽവി, സുജ. മരുമക്കൾ: മാൽക്കം, സൂസമ്മ, ഷൈല, ശോഭ, പോൾ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൊടുവിള സെൻറ് ഫ്രാൻസിസ് സേവ്യർ ദേവാലയസെമിത്തേരിയിൽ.