കുണ്ടറ: പേരയം കരിക്കുഴി നെടുവിളവീട്ടിൽ വില്ലിങ്ടൺ (57) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അബിൻ, വിബിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കരിക്കുഴി കർമലറാണി ദേവാലയ സെമിത്തേരിയിൽ.