കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ദാറുൽ റിഫയിൽ റിട്ട. സപ്ലൈ ഓഫിസർ എ. അഹമ്മദ് ഷെരീഫ് (74) നിര്യാതനായി. ഭാര്യമാർ: പരേതയായ ഹിദായാബീവി, ജമീല. മക്കൾ: റഫീഖ് അഹമ്മദ്, സമീർ അഹമ്മദ്, ഷഫീഖ് അഹമ്മദ്, ഷഹീദ് അഹമ്മദ്, ആത്തിയത്തിൽ വദൂദ്. മരുമക്കൾ: ഷറീന (അൽ അമീൻ സ്കൂൾ), ഷഫീന, ഷംന, ആത്തിയത്തിൽ മുനീം, ഷമീം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അഹമ്മദീയ ജമാഅത്ത് കബർസ്ഥാനിൽ.