കാര്യറ: പട്ടാണി വീട്ടിൽ ഉസ്മാൻ റാവുത്തറുടെ മകൻ അബൂബക്കർ (63) നിര്യാതനായി. ഭാര്യ: പരേതയായ സലീന. മക്കൾ: ഇമാം (സൗദി), ഷിഹാബുദ്ദീൻ. മരുമക്കൾ: ലീന, ജാനിസ.