കിഴക്കേകല്ലട: താഴത്തുമുറിയിൽ മാവേലിൽ വീട്ടിൽ പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത്കുമാർ. മരുമക്കൾ: ജയകുമാരി, ബിന്ദുമോൾ. സംസ്കാരം പിന്നീട്.