പടിഞ്ഞാറത്തറ: പാണ്ടൻകോട് പിലാത്തോട്ടത്തിൽ പത്മനാഭൻ നായർ (84) നിര്യാതനായി. ഭാര്യ: കമലാക്ഷി അക്കമ്മ. മക്കൾ: ഗീത, സുമിത (അധ്യാപിക ഗവ. ഹൈസ്കൂൾ മീനങ്ങാടി), പി.ഒ. ഷീജ (ദേശാഭിമാനി ബ്യൂറോ ചീഫ്, വയനാട്), പരേതനായ മധു മോഹൻ. മരുമക്കൾ: ഗോപിനാഥൻ, വിശ്വനാഥൻ, സത്യൻ, രാധിക (മാതൃഭൂമി, കോഴിക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.