സുൽത്താൻ ബത്തേരി: ചീരാൽ നെടുവഞ്ചേരി സിദ്ധീഖ് (54) നിര്യാതനായി. സി.പി.എം ചീരാൽ ലോക്കൽ കമ്മറ്റി അംഗം, കെ.എസ്.കെ.ടി.യു ബത്തേരി ഏരിയ കമ്മിറ്റി അംഗം, ബത്തേരി മിൽക്ക് സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു. ഭാര്യ: കൂരിയാടൻ റഷീദിെൻറ മകൾ ഷീജ. മക്കൾ: നിത്യ, ഷറോസ.