അടൂർ: കടമ്പനാട് തെക്ക് മാനാമ്പുഴ വലിയവിളയിൽ പുത്തൻവീട്ടിൽ (കൊമ്പാടിയിൽ) ജോൺ ജോർജ് (83) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ ജോർജ്. മക്കൾ: ഷേർലി, ഷൈനി, സന്തോഷ് ജോർജ്. മരുമക്കൾ: റൂബൻ ജോർജ്, സി.കെ. ജയൻ, ജൂലി സന്തോഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കടമ്പനാട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.