പന്തളം: തോട്ടക്കോണം പാലക്കാട്ടു പടിഞ്ഞാറ്റേതിൽ സദാശിവൻ പിള്ള (63) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മകൾ: സന്ധ്യാകുമാരി. മരുമകൻ: അനീഷ് കുമാർ.