ചെങ്ങന്നൂർ: പാലമൂട്ടിൽ വീട്ടിൽ പരേതനായ തോമസ് ഫിലിപ്പിെൻറ (തങ്കച്ചൻ) ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. പാണ്ടനാട് വന്മഴി പഴയിടത്ത് കുടുംബാംഗമാണ്. മക്കൾ: രാജു, മോളി, പരേതനായ സണ്ണി. മരുമക്കൾ: അമ്മിണി, രാജൻ, മേഴ്സി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 ന് ചെങ്ങന്നൂർ സെൻറ് ഗ്രിഗോറിയോസ് ബഥേൽ അരമന പള്ളി സെമിത്തേരിയിൽ.