ഇടവെട്ടി: ആർ.എസ്.പി (എം) സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം തൊട്ടിയിൽ ടി.പി. കുഞ്ഞച്ചൻ (65) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ: ടി.കെ. ജിൻസ്, ടി.കെ. അനിൽ (ആയുർവേദ ഡോക്ടർ), ടി.കെ. ആൻസ് (നഴ്സ്, രാജീവ് ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ആലക്കോട് സെൻറ് തോമസ് മൂർ ചർച്ച് (മീന്മുട്ടി) സെമിത്തേരിയിൽ.