കഴക്കൂട്ടം: ചന്തവിള ആമ്പല്ലൂർ എസ്.എസ് മൻസിലിൽ (മരിങ്ങായിൽ) അബ്ദുൽ ഖരീം (69) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ഷാഹുൽ ഹമീദ് (സഹകരണ വകുപ്പ്) ഷാജഹാൻ (കെ.എസ്.ഇ.ബി സബ് എൻജിനീയർ). മരുമക്കൾ: ബീഗം സർഷീൻ (വി.എസ്.എസ്.സി), റൈഹാന.