വിതുര: ചായം ഗീത ഭവനിൽ പരേതനായ ഭാസ്കരപിള്ളയുടെ (വനം വകുപ്പ്) ഭാര്യ സുഭദ്രാമ്മ (75) നിര്യാതയായി. മക്കൾ: ബി.എസ്. ഉണ്ണിമോൻ (സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, വനംവകുപ്പ്), ബി.എസ്. ഗീതാമോൾ, ബി.എസ്. സജിമോൻ (ഇൻസ്പെക്ടർ ഒാഫ് പൊലീസ്). മരുമക്കൾ: ആർ. കവിത (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, വെള്ളനാട്), സുരേഷ്കുമാർ (റിട്ട. ഡൽഹി പൊലീസ്), ദിവ്യ പി.ആർ (കൃഷി വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.