നെയ്യാറ്റിൻകര: കോൺവെൻറ് റോഡ് പടിപ്പുര വീട്ടിൽ പരേതനായ എം. കൃഷ്ണപിള്ളയുടെ ഭാര്യ ബി. രാജമ്മ (76) നിര്യാതയായി. മക്കൾ: പരേതനായ എം.കെ. അജയകുമാർ (മുൻ നെയ്യാറ്റിൻകര യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്), ഷീല കെ.ആർ (കസ്റ്റംസ് ഓഫിസർ), അമ്പിളി കെ.ആർ (ചെന്നൈ). മരുമക്കൾ: ഷീജ വി.എസ്, മോഹനൻ (റിട്ട. പി.ഡബ്ല്യു.ഡി), കൃഷ്ണൻ (ചെന്നൈ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.