പാച്ചല്ലൂർ: ചുണ്ടാരവിള ഷൈല വിഹാറിൽ അബ്ദുൽ മുത്തലിബ് (82^റിട്ട. കാർഷിക കോളജ്) നിര്യാതനായി. ഭാര്യ: അബുസാ ബീവി. മക്കൾ: ഷാജഹാൻ, റഹ്മാൻ, ഷൈല. മരുമക്കൾ: സലീം, സബിത, സബീന.