ചിറയിൻകീഴ്: വലിയയേല സ്രാമ്പിയിൽ എസ്. മനോഹരൻ നായർ (കുറുപ്പ് -82) നിര്യാതനായി. ഭാര്യ: എം. മഹേശ്വരി അമ്മ. മക്കൾ: സന്തോഷ് (കേരള വാട്ടർ അതോറിറ്റി), തനുജ, ഷീല. മരുമക്കൾ: ബോബി, വിനോദ്, ശ്രീകുമാർ (ജീവൻ ഗ്രൈൻസ് പാരിപ്പള്ളി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.