ഓച്ചിറ: മേമന സജിത മന്‍സിലില്‍ (ചാങ്ങേത്തറയിൽ) റിട്ട. കെ.എസ്.ആര്.സി ഡ്രൈവര്‍ അഹമ്മദ്കുഞ്ഞ് (രാജന്-78) നിര്യാതനായി. ഭാര്യ: പരേതയായ ഹാജിറുമ്മ ബീവി. മക്കള്‍: അബ്ദുല്‍സത്താര്‍ (ബിസിനസ്), സജിത, സാഹിര്ഷ (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, തിരുവനന്തപുരം). മരുമക്കള്‍: ലിബി (കെ.എസ്.ഇ.ബി ചെങ്ങന്നൂര്‍), മുഹമ്മദ് (റിട്ട. കെ.എസ്.ഇ.ബി), ഷെജി (പി.ഡബ്ല്യു.ഡി തിരുവനന്തപുരം).