അഞ്ചൽ: തടിക്കാട് വായനശാല മുക്കിൽ ഷെഫീഖ് മൻസിലിൽ ഷിഹാബുദ്ദീൻ (70) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ഷെഫീഖ് (സോഫ്റ്റ്വെയർ എൻജിനീയർ, ദുബൈ), ഷെഹിനാദ് (ബിസിനസ്), ഷെറിൻ (ബിസിനസ്). മരുമക്കൾ: സിനി, നിഷ, റാഹിന.