കൊല്ലം: മുണ്ടയ്ക്കൽ ‘േതജസ്സിൽ’ പരേതനായ ജെ. ഫ്രാൻസിസ് സേവ്യറുടെ ഭാര്യ ബിബിയാന സേവ്യർ (ചെല്ലമ്മ, 82) നിര്യാതയായി. വലിയവീട് കുടുംബയോഗ അംഗമാണ്. മക്കൾ: ജോർജ് എഫ്. സേവ്യർ (കെ.സി.ബി.സി പ്രോലൈഫ് സമിതി സംസ്ഥാന അനിമേറ്റർ, ട്രാക്ക് സെക്രട്ടറി), ടെൽമ ജെയിംസ് (അംഗൻവാടി വർക്കർ). മരുമക്കൾ: ജെയിംസ് ജോസഫ്, ജോസ്ഫിൻ ജോർജ് (അധ്യാപിക, വിമലഹൃദയ എച്ച്.എസ്.എസ്.). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തുയ്യം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.