പെരിങ്ങോട്ടുകര: താന്ന്യം സേവാംകുഴി പരേതനായ ഇബ്രാഹിമിെൻറ മകൻ മൊയ്തീൻഷാ (54) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ജമീല. മക്കൾ: രേഷ്മ, നീമ. മരുമക്കൾ: അൻസാർ, ആഷിക്.