തൃക്കൂർ: ഇളയിടത്ത് തൈക്കാട്ട് മനയിൽ നാരായണൻ മൂസ് (74) നിര്യാതനായി. ഭാര്യ: സരസ്വതി അന്തർജനം (കാട്ടുമാടം മന). മക്കൾ: സജിത, സബിത. മരുമക്കൾ: രാമൻ, ദേവദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ