ചാലക്കുടി: വെട്ടുകടവ് മേനാച്ചേരി തോമെൻറ മകന് കുഞ്ഞുവറീത് (78) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ലിന്‍സി, ലേഖ (ബഹ്റൈന്‍), ലിനി(റാസല്‍ ഖൈമ). മരുമക്കള്‍: ജോഷി ചേലക്കാപ്പിള്ളി, പീറ്റര്‍ പ്ലാക്കല്‍, സുനില്‍ മണത്തറ മണവാളന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ചാലക്കുടി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.