ദേശമംഗലം: കറ്റുവട്ടൂരിലെ പരേതനായ കാഞ്ഞിരകോട്ടിൽ സൈതാലിയുടെ മകൻ സൈനുദ്ദീൻ (59) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഫാസിൽ, ഫർസി അഹമ്മദ്, ഫൈറൂസ, ഫാരിസ. മരുമകൻ: ഷെമീർ.