ഏങ്ങണ്ടിയൂർ: സെൻറ് തോമസ് പള്ളിക്കു കിഴക്കുവശത്തെ പുറത്തൂർ റോബർട്ട് (53) നിര്യാതനായി. എഫ്.എ.സി.ടി ഏലൂരിൽ സബ്ഇൻസ്പെക്ടർ ഒാഫ് സി.െഎ.എസ്.എഫ് ആയിരുന്നു. ഭാര്യ: ജിനി. മക്കൾ: തോമസ് കെവിൻ, ഫ്രാൻസിസ് റോബിൻ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4.30ന് ഏങ്ങണ്ടിയൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.