സുൽത്താൻ ബത്തേരി: കാഞ്ഞിരക്കാട്ട് സെയ്തലവി (63) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാജിദ്, സജ്ന, ഷെറീന. മരുമക്കൾ: ഹുസൈൻ, ഹാഷിം, റസിയ.