ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മഠത്തിൽ വി. അജിത്ത് (48) നിര്യാതനായി. കായംകുളം കെ.എസ്.ആർ ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: ആശ. മക്കൾ: അദിത്യൻ, അദ്വൈത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.