തുരുത്തിക്കാട്: മാടപ്പള്ളിയിലായ വടക്കേമലയിൽ വർഗീസ് വർക്കിയുടെ ഭാര്യ സാറാമ്മ (സാലി -69) നിര്യാതയായി. കീഴ്വായ്പൂര് മേത്രയിൽ കുടുംബാംഗമാണ്. മക്കൾ: മനോജ് (യു.എസ്.എ), ഡോ. മഞ്ജു. മരുമക്കൾ: റെനി (യു.എസ്.എ), ഡോ. ജോസഫ് കെ. ഫിലിപ്പ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം തുരുത്തിക്കാട് സെൻറ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ നടക്കും.