മടക്കത്താനം: ഇന്ത്യൻ ആർമി റിട്ട. ജെ.സി.ഒ പൂവത്തിങ്കൽ സോമൻ (പി.വി.എസ് നായർ -74) നിര്യാതനായി. ഭാര്യ: കുസുമം സോമശേഖരൻ നായർ. മകൾ: സിനി നായർ, സിബി നായർ. മരുമക്കൾ: വി.എൻ. അനിൽകുമാർ (കെ.എസ്.എഫ്.ഇ), ദീപ്തി. സഞ്ചയനം 18ന് രാവിലെ 10ന്.