കരിമണ്ണൂര്‍: വറവുങ്കല്‍ ജോര്‍ജ് മിഖായേല്‍ (പാപ്പച്ചന് -85) നിര്യാതനായി. ഭാര്യ: കടനാട് മറ്റത്തില്‍ കുടുംബാംഗം മേരി. മക്കള്‍: ബെന്നി, റെജി, ബിന്ദു, ബൈജു വറവുങ്കല്‍ (യൂത്ത് ഫ്രണ്ട് -ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം, കരിമണ്ണൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറ്, മാനേജിങ് പാര്‍ട്ട്ണര്‍ ബി.സി കണ്‍സ്ട്രക്ഷന്‍സ് തൊടുപുഴ), റോബിന്‍സ്. മരുമക്കള്‍: സോമിനി, ജോമി, നീന, നീനു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കരിമണ്ണൂര്‍ സെൻറ് മേരീസ് ഫൊറോനാപള്ളി സെമിത്തേരിയില്‍.