കൊടുവേലി: തയ്യിൽ പരേതനായ തൊമ്മൻ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. ആർപ്പൂക്കര പൊങ്ങാംപാറ കുടുംബാംഗമാണ്. മക്കൾ: തോമസ്, മോളി, ജോപ്പൻ. മരുമക്കൾ: മേഴ്സി, സെബാസ്റ്റ്യൻ, സോണിയ.