മാരാരിക്കുളം: എസ്.എൽ.പുരം മാപ്പിളശേരിവെളിയിൽ നടരാജൻ (നടേശൻ- 71) നിര്യാതനായി. ഭാര്യ: എഷമ്മ. മക്കൾ: അനീഷ്, മിനി. മരുമക്കൾ: സന്ധ്യ, ബിജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.