ഉടുമ്പന്നൂർ: ആറ്റുപുറത്ത് വീട്ടിൽ എ.കെ. പരീത് (ഇല്യാസ് വൈദ്യർ -85) നിര്യാതനായി. ഭാര്യ: സാറാബീവി. മക്കൾ: നാസർ, ഡോ. എ.പി. ഹസൻ (റിട്ട. മെഡിക്കൽ ഓഫിസർ), ഷൈല. മരുമക്കൾ: ബീന നാസർ, ഡോ. നസിയ ഹസൻ.