പൊന്നാനി: പള്ളിക്കടവ് ബിസ്മി ഹൗസിൽ താമസിക്കുന്ന പരേതനായ പടിഞ്ഞാറകത്ത് ഹംസയുടെ ഭാര്യ മറിയംബി (79) നിര്യാതയായി. മക്കൾ: അശ്കറലി, നൗഷാദ്, ബുഷ്മോൻ (ഖത്തർ), ഫാത്തിമ, ഷഹ്ദ. മരുമക്കൾ: അബ്ദുൽ ഖാദർ, അശ്റഫ്, സൽക്കിയ, സൽമത്ത്, ഷഹർബാൻ.