പൊന്നാനി: വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ കെമിസ്റ്റ് ആയിരുന്ന പൊന്നാനി പാലത്തംവീട്ടിൽ പി.വി. കമാലുദ്ധീൻ (80) നിര്യാതനായി. പിതാവ്: പരേതനായ എം.സി. കുഞ്ഞിമുഹമ്മദ്. ഭാര്യ: പരേതയായ ടി.കെ. ആയിഷ. മക്കൾ: ഡോ. ടി.കെ. മൻസൂർ അലി അഹമ്മദ്, ടി.കെ. ഇഖ്ബാൽ, ടി.കെ. സബിത (ഖത്തർ). മരുമക്കൾ: ഡോ. സബിത (നീലേശ്വരം), ജെസ്ലിൻ (ഖത്തർ). സഹോദരങ്ങൾ: സൈനുദ്ദീൻ, ബാവക്കുട്ടി, റാബിയ, നബീസു, ആമിന, പരേതരായ ഇമ്പിച്ചി, മറിയു, അബ്ദുൽ സലാം.