പരപ്പനങ്ങാടി: മേലേവീട്ടിൽ സുബൈദ (62) നിര്യാതയായി. ഭർത്താവ്: മുഹമ്മദാലി. മക്കൾ: ഫൈസൽ, ഷാജഹാൻ, ഫൈസൽ ഷെമീൽ, ജെസീന, അദിബ്, ആദിൽ. മരുമക്കൾ: നാസിയ, ഫാത്തിമ. മത സംവാദ പണ്ഡിതൻ എം.എം. അക്ബർ സഹോദരനാണ്.