മഞ്ചേരി: കുത്തുക്കൽ റോഡിൽ പരേതനായ മാടായി മുഹമ്മദിെൻറ മകൻ അബ്ദുൽ മജീദ് (68) നിര്യാതനായി. ഭാര്യ: പിലാത്തോടൻ ജമീല. മക്കൾ: സിദ്ദീഖ്, റുബീന, അൻവർ (ഖത്തർ), ജംഷിദ്. മരുമക്കൾ: സൽമ, ഷൗക്കത്തലി, ഷെറീന, ആത്തിക്ക.