സൗത്ത് പല്ലാർ: പരേതനായ പറമ്പിൽ അബൂബക്കറിെൻറ മകൻ അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അനീഷ് ബാബു, മുഹമ്മദ് ഷാഫി, ശരീഫ, ജമാലിയ. മരുമക്കൾ: റുബീന, ഫസീല, ഫൈസൽ, അസറു.