മഞ്ചേരി: മുട്ടിപ്പാലം ഉള്ളാടംകുന്ന് ഊരക്കോട്ടിൽ കുഞ്ഞറമു (72) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: സെമീർ, ആരിഫ്, സഫൂറ, ഫാഇസ. മരുമക്കൾ: മുഹമ്മദാലി, മുസ്തഫ, ആസ്യ, തശ്റീഫ.