അരീക്കോട്: ചക്കുങ്ങൽ മോക്കൂത്ത് ഇബ്രാഹിം (65) നിര്യാതനായി. ദീർഘക്കാലം അരീക്കോട് ബസ് സ്റ്റാൻഡിൽ പോർട്ടറായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഷെമീം, ജംഷീർ, മുനീർ, സലീന. മരുമക്കൾ: ഷബീറലി, ആബിദ, ഷബ്ന, റജ.